¡Sorpréndeme!

ഇന്ത്യയുടെ വിജയതന്ത്രവും പാണ്ഡ്യയും! | Oneindia Malayalam

2017-09-25 43 Dailymotion

Between January 2013 and the start of the series, India-Australia ODIs had produced an average first innings score of 321. The first ODIs bucked that high-scoring trend, with India defending 281 and then 252 but a belter of a pitch in Indore seemed set to catalyse a return to the old order.

ഇന്‍ഡോറില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഹോല്‍ക്കര്‍‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചത് ഹര്‍ദീക് പാണ്ഡ്യയെ നേരത്തെയിറക്കിയ തന്ത്രം. അജിങ്ക്യ രഹാനെ പുറത്തായ ശേഷം നാലാമനായാണ് പാണ്ഡ്യ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ അഗറിനെ സിക്സറിന് പറത്തി പാണ്ഡ്യ വരവിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കി. കേദാര്‍ ജാദവിനെയും മനീഷ് പാണ്ഡെയെയും മറികടന്നായിരുന്നു പാണ്ഡ്യക്ക് സ്ഥാനക്കയറ്റം നല്‍കിയത്.